Powered By Blogger

Thursday, January 27, 2011

ശിക്ഷ


                        ശിക്ഷ

അങ്ങ് കിഴക്ക് കിഴക്ക് ഒരു രാജാവ് .സമാച്ചതുരാകൃതിയായഒരു വലിയ പ്രദേസതിന്റെ അധിപതി .എന്തിനും പോരുന്ന നാലു ആണ് മക്കളും. അവര് ഒന്നിനൊന്നു മെച്ചം. .പ്രജകളുടെ കാര്യത്തില് സദാ ശ്രദ്ദാലുവായ രാജാവിന്നു മക്കളെ ശ്രദ്ദിക്കാന് അവസരം കിട്ടിയില്ല.പിതാവിന്റെ പ്രവര്ത്തനം നാടിനും നാട്ടാര്ക്കും വേണ്ടിയാണു എന്നത് ചിന്തിക്കാന് മാത്രം മക്കള് ഉയര്ന്നില്ല.അങ്ങിനെ മക്കള് കുബുദ്ദികളായത്തില്അട്ബുതമില്ലല്ലോ പരസ്പരം കുറ്റം ചാര്താനും രാജാവിന്റെ മുതലുകള് തട്ടിയെടുക്കാനും അവര് വാശിതുടര്ന്ന്..പ്രത്യാക്രമാനതിനു സ്വകാര്യമായി ഗുണ്ടകളെ പോലും സംഘടിപ്പിച് സജ്ജരായി . നില തുടര്ന്നാല് രാജ്യത്തിന്റെ നില തന്നെ അവതലതിലവും എന്നാ അവസ്ഥവന്നു.
   പാവം രാജാവിന്റെ ചെവിയില് വാര്ത്ത വളരെ വൈകിയാണ് കിട്ടിയത്.എങ്കിലും രക്ഷപ്പെടനമല്ലോ?ഉപദേഷ്ടാക്കള് എല്ലാരും രാജസന്നിധിയില് .മാരത്തോണ് ചര്ച്ച തുടങ്ങി ."നാലു പേരെയും ഒന്നിച്ചു നടുകടത്തിയാല് അവര് സംഘടിച്ചു രാജാവിന് എതിരെ തിരിയും"---ഒന്നാമന്. "അവര് നിങ്ങളുടെ അധീനതയില് കഴിയണം."........രണ്ടാമന്. ."രാജാവിന് അവര് സംരക്ഷകനാകണം" --------------മൂന്നാം ഉപദേശി."രാജ്യത്തിന്നു ചുറ്റിലും അവര് പരസ്പരം ബെന്ദ്ദമില്ലാതെ ജിവിതാവസാനം വരെ കഴിയണം." പ്രായം ചെന്നയാള് തന്റെ അഭിപ്രായംരേഖപ്പെടുത്തി"നാലു പേര്ക്കും ഒരേ ഭൂമി കൊടുക്കണം ,എന്നാല് തമ്മില് കാണരുത് "..........
ഒടുവില് പരക്കെ സമ്മതമായ തീരുമാനം വന്നു. സമച്ചതുരാക്രിതിയായ സ്ഥലത്തിന്നു ചുറ്റിലും ഒരേ വിസ്തീര്ണമുള്ള വെത്യസ്ത അളവുകളോട് കൂടിയ  ത്രികോണ ആക്രുതിയായ സ്ഥലം കൊടുത്തിട്ട് അവരെ തടവില് പാര്പ്പിക്കണം.
വ്യവസ്ഥകള് 1) വശവും വിസ്തീര്ണവും പൂര് സംഖ്യകള് ആകണം.. 2)തുല്യ വിസ്തീര്ണം ആണെങ്കിലും വശ ത്തിന്റെ  അളവുകള് തുല്ല്യമാകാന് പാടില്ല.. 3)നാല് മൂലയിലും നാലുപേര് വസിക്കണം. 4)സ്ഥലങ്ങള്തമ്മില് തൊടാന്പാടില്ല.      സമച്ചതുരക്രുതിയായ സ്ഥലത്തിന് ചുറ്റിലും പ്രത്യേകത യുള്ള ത്രികൊനകൃതിയായ സ്ഥലം അളന്നു തിട്ടപ്പെടുത്താന് രാജ്യത്തെ "അളവുകാരനെ" സഹായിക്കാമോ?

Read more...

Wednesday, November 3, 2010

PRICTIONARY= പ്രഘണ്ടു

' pr 'ല്‍ ആരംഭിക്കുന്ന ഇംഗ്ളീഷ് പദങ്ങളില്‍ ഏതാണ്ടു് 30%ന്റെയും മലയാള അര്‍ത്ഥം 'പ്ര ' യില്‍ ആണ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കൊച്ചു നിഘണ്ടുവിന് 'പ്രഘണ്ടു ' എന്ന പേരാണ് ഉചിതമെന്ന് തോന്നുന്നു.ഇനിയും പദങ്ങളുണ്ടെങ്കില്‍ ഇവിടെ ചേര്‍ത്ത് ഈ പ്രഘണ്ടു വലുതാക്കണമെന്ന് അപേക്ഷിക്കുന്നു.



Practice = പ്രായോഗീകമായ
Practical = പ്രവര്‍ത്തനപരം
Practice = പ്രയോഗം
Pragmatic = പ്രായോഗീകബുദ്ധിയുള്ള
Praise = പ്രകീര്‍ത്തിക്കുക
Prattle = പ്രലപിക്കുക
Pray = പ്രാര്‍ത്ഥിക്കുക
Prayer = പ്രാര്‍ത്ഥന
Preamble = പ്രാരംഭം
Precatory = പ്രര്‍ത്ഥനാത്മകമായ
Precedence = പ്രഥമഗണന
Preceptory = പ്രബോധകമായ
Precinct = പ്രാന്തപ്രദേശം
Precious = പ്രിയപ്പെട്ട
Precocious = പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയുള്ള
Predicate = പ്രഖ്യാപിക്കുക
Predic = പ്രവചിക്കുക
Prediliction = പ്രത്യേക ആഭിമുഖ്യം
Predominance = പ്രാധാന്യം
Preface = പ്രാരംഭ ഭാഗം
Prefer = പ്രസ്താവിക്കുക
Preference = പ്രാഥമ്യം
Pregnancy = പ്രജനനം
Preliminary = പ്രാഥമികമായ
Premier = പ്രഥമമായ
Preparatory = പ്രാരംഭികമായ
Prerogative = പ്രത്യേകാവകാശം
Present = പ്രദര്‍ശിപ്പിക്കുക
Pressure = പ്രേരണ
Prestige = പ്രശസ്തി
Prevail = പ്രാബല്യം ആര്‍ജിക്കുക
Prevalance = പ്രാബല്യം
Prevalent = പ്രബലമായ
Preventable = പ്രതിരോധ്യമായ
Prevention = പ്രതിബന്ധം
Preview = പ്രാഗ്ദര്‍ശനം
Prevision = പ്രാഗ്ജ്‍ഞാനം
Price = പ്രതിഫലം
Pride = പ്രഭാവം
Primacy = പ്രാമുഖ്യം
Prima facia = പ്രഥമ ദ്റൃ‍ഷ്ട്യാ
Primary = പ്രാഥമികമായ
Primate = പ്രധാന പുരോഹിതന്‍
Prime = പ്രഥമമായ
Primeval = പ്രാചീനമായ
Primitive = പ്രാക്റൃത ദശയിലുള്ള
Prince = പ്രഭു
Principal = പ്രധാനി
Principle = പ്രാഥമീക തത്വം
Priority = പ്രാഥമ്യം
Pristine = പ്രാചീനം
Privelege = പ്രത്യേക അവകാശം
Prize = പ്രതിഫലം
Probably = പ്രായേണ
Probation = പ്രാരംഭ പരിശീലനഘട്ടം
Proceed = പ്രവര്‍ത്തിച്ച് തുടങ്ങുക
Problem = പ്രശ്നം
Process = പ്രക്രിയ
Procedure = പ്രവര്‍ത്തന രീതി
Procession = പ്രകടനം
Proclaim = പ്രഘോഷിക്കുക
Proclivity = പ്രവണത
Procreation = പ്രസവം
Profess = പ്രസ്താവിക്കുക
Profit = പ്രയോജനം
Profuse = പ്രചുരമായ
Programme = പ്രക്ഷേപണ പരിപാടി
Prohibit = പ്രതിബന്ധിക്കുക
Project = പ്രവ്റൃത്തി പദ്ധതി
Prolific = പ്രത്യുല്‍പാദന ശേഷിയുള്ള
Prominent = പ്രമുഖമായ
Promise = പ്രതിജ്ഞ
Prompt = പ്രവ്റൃത്തിയില്‍ ജാഗ്രതയുള്ള
Promulgate = പ്രഖ്യാപിക്കുക
Prone = പ്രവണമായ
Pronounce = പ്രഖ്യാപിക്കുക
Propaganda = പ്രചാരണം
Propel = പ്രേരിപ്പിക്കുക
Propensity = പ്രവണത
Property = പ്രത്യേകസ്വഭാവം
Prophecy = പ്രവചനം
Prophasy = പ്രവചിക്കുക
Prophet = പ്രവാചകന്‍
Propitiate = പ്രസാദിപ്പിക്കുക
Proplasm = പ്രഥമബീജം
Propogate = പ്രചരിപ്പിക്കുക
Propone = പ്രസ്താവകന്‍
Propose = പ്രസ്താവിക്കുക
Proposition = പ്രമേയം
Propound = പ്രതിപാദിക്കുക
Propusion = പ്രവര്‍ത്തിപ്പിക്കല്‍
Prospect = പ്രത്യാശ
Prospirity = പ്രവ്റൃദ്ധി
Prospectus = പ്രസ്താവന പരസ്യം
Prostrate = പ്രണമിക്കുക
Protest = പ്രതിഷേധം
Proto = പ്രാഥമീകമായ
Proto type = പ്രാഗ്രൂപം
Protency = പ്രഭവം
Protogonist = പ്രമാണി
Prove = പ്രമാണീകരിക്കുക
Proud = പ്രഗത്ഭ
Province = പ്രവിശ്യ
Provision = പ്രമാണം
Provoke = പ്രകോപിപ്പിക്കുക
Provost = പ്രമാണി
Prowess = പ്രതാപം
Proxy = പ്രതിപുരുഷന്‍

Read more...

Labels

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP